News Kerala

കലിതുള്ളി കാലവര്‍ഷം - കേരള തീരം ആശങ്കയില്‍, പ്രത്യേക പരിപാടി

കാലവര്‍ഷം കനത്തതോടെ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ കടുത്ത ആശങ്കയിലാണ്. മഴയും ചുഴലിക്കാറ്റും ട്രോളിങ് നിരോധനവും ഒരുമിച്ചെത്തിയതോടെ പ്രളയക്കാലത്ത് കേരളത്തിന്റെ രക്ഷകരായി എത്തിയ കടല്‍മക്കള്‍ ഇന്ന് തീരാ ദുരിതത്തിലാണ്. സര്‍ക്കാര്‍ നല്‍കിയതാകട്ടെ കേവലം വാഗ്ദാനങ്ങള്‍ മാത്രമാണ്. കലിതുള്ളി കാലവര്‍ഷം - കേരള തീരം ആശങ്കയില്‍, പ്രത്യേക പരിപാടി