News Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുകയാണ്. കനത്ത മഴയില്‍ പലയിടങ്ങളിലും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തീരമേഖലയില്‍ കടലാക്രമണത്തിന് ശക്തിയേറുകയാണ്.