നിലമ്പൂരിൽ വൈദ്യനെ കൊലപ്പെടുത്തിയ ഷൈബിനെതിരെ കൂടുതൽ ആരോപണങ്ങൾ
നിലമ്പൂരിൽ വൈദ്യനെ കൊലപ്പെടുത്തിയ ഷൈബിനെതിരെ കൂടുതൽ ആരോപണങ്ങൾ. ഷൈബിന്റെ സുഹൃത്ത് ആയിരുന്ന ഹാരിസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ഹാരിസ് ആത്മഹത്യ ചെയ്യില്ല. സമഗ്രമായ അന്വേഷണം വേണമെന്ന് മഹല്ല് സെക്രട്ടറി ടി. പി. അഹമ്മദ് കുട്ടി ഹാജി മാതൃഭൂമി ന്യൂസിനോട്.