News Kerala

കൂടുതല്‍ കുട്ടികള്‍:പാലാ രൂപതയെ പിന്തുണച്ച് സീറോ മലബാര്‍ സഭ സിനഡല്‍ കമ്മീഷന്‍

പാലാ രൂപതയെ പിന്തുണച്ച് സീറോ മലബാര്‍ സഭ സിനഡല്‍ കമ്മീഷന്‍. നാലില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന തീരുമാനത്തിന് പിന്തുണ. സമാനമായ പദ്ധതികള്‍ എല്ലാ രൂപതകളും പിന്തുടരേണ്ട നയമാണ് സഭയ്ക്കുള്ളതെന്നും കമ്മീഷന്‍.

Watch Mathrubhumi News on YouTube and subscribe regular updates.