News Kerala

തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വിപുലീകരിക്കും

തിരുവനന്തപുരം: നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വിപുലീകരിക്കും. ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നതിലാല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച വി.എസ്.എസ്.സി ജീവനക്കാരന്‍ നഗരത്തിലുള്‍പ്പെടെ വിവിധയിടങ്ങളില്‍ സഞ്ചരിച്ചു.