News Kerala

നിസാമുദ്ദീനിലെ മതപരിപാടിയില്‍ സംസ്ഥാനത്ത് നിന്ന് കൂടുതല്‍ പേര്‍ പങ്കെടുത്തെന്ന് സംശയം

തിരുവനന്തപുരം: നിസാമുദ്ദീനിലെ മതപരിപാടിയില്‍ സംസ്ഥാനത്ത് നിന്ന് കൂടുതല്‍ പേര്‍ പങ്കെടുത്തെന്ന് സംശയം. പോലീസ് പരിശോധന തുടരുകയാണ്. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ഉടന്‍ നിരീക്ഷണത്തിലാക്കും.