News Kerala

കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ വന്നേക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ വന്നേക്കും. സെക്രട്ടറിയേറ്റിൽ നാളെ മുതൽ കാർഡ് പഞ്ചിംഗ് പുനരാരംഭിക്കും. സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.