News Kerala

സംസ്ഥാനത്ത് ക്രിമിനല്‍ കേസില്‍ പ്രതികളായി എഴുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍

സംസ്ഥാന പോലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായി എഴുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍. ഇതില്‍ പതിനെട്ട് പേരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. മറ്റുള്ളവര്‍ക്ക് എതിരേ വകുപ്പുതല അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാരിന്റെ വീശദീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.