കൂടുതല്‍ വനിതകളെ മല്‍സരിപ്പിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വനിതാലീഗ്
കണ്ണൂര്‍: കൂടുതല്‍ വനിതകളെ നിയമസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച. സാമുഹിക മാധ്യമങ്ങളിലൂടെ സമ്മര്‍ദ്ദം ചെലുത്തി സീറ്റു നേടാന്‍ ശ്രമിക്കേണ്ടെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ മറുപടി.