News Kerala

കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. കൊല്ലം ചാത്തന്നൂർ സ്വദേശി രമ്യാ രാജ്, 30 വയസ്. മക്കളായ സരയൂ, 5 വയസ്. സൗരഭ് 3 വയസ് എന്നിവരാണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.