നവജാതശിശു മരിച്ചതിന് പിന്നാലെ ഏഴ് വയസുകാരനുമായി അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി
പിഞ്ചു കുഞ്ഞിന്റെ മരണത്തിന് പിന്നാലെ ഏഴ് വയസുകാരനായ മകനേയും കൊണ്ട് കിണറ്റിൽ ചാടി അമ്മ. രണ്ട് പേരും മരിച്ചു. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. കൈതപ്പതാലിലെ ലിജയും മകൻ ബെൻ ടോമുമാണ് മരിച്ചത്. തൊണ്ടയിൽ പാൽ കുടുങ്ങി രണ്ട് ദിവസം മുൻപാണ് ലിജയുടെ കുഞ്ഞ് മരിച്ചത്.