News Kerala

ആലപ്പുഴയിൽ അമ്മയും കുഞ്ഞുങ്ങളും മരിച്ച നിലയിൽ

ആലപ്പുഴയിൽ അമ്മയും കുഞ്ഞുങ്ങളും മരിച്ച നിലയിൽ. കുഞ്ഞുങ്ങളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് സംശയം. ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിലാണ് സംഭവം. സിപിഒ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.