News Kerala

ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലിയുടെ മാതാവ് അന്തരിച്ചു

വ്യവസായ പ്രമുഖൻ ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അലിയുടെ മാതാവ് കുഞ്ഞി ബീപാത്തു സെയ്ദ് മുഹമ്മദ് അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് തൃശൂർ തളിക്കുളം എടശ്ശേരി ജുമാ മസ്ജിദിൽ നടക്കും.