News Kerala

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ മകന് സഹായം തേടി മാതാവ്

തിരൂര്‍: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മൃതപ്രായനായ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ നല്ല മനസുകളുടെ സഹായം തേടി മാതാവ്. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മകന്റെ ശസ്ത്രക്രിയക്ക് ലക്ഷങ്ങള്‍വേണമെന്നിരിക്കെ ഇതുവരെയുള്ള ആശുപത്രി ബില്ല് അടക്കാന്‍പോലുമാകാതെ നട്ടം തിരിയുകയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിനി രാധാമണി.

Radhamani

A/C No: 67226775678 

IFSC: SBIN 0070058 

Branch: SBI Pathanamthitta Main