News Kerala

എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ നീക്കം

കോഴിക്കോട്: എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ നീക്കം. എട്ടുതവണ മത്സരിച്ച ശശീന്ദ്രൻ മാറി നിൽക്കണമെന്ന ആവശ്യം നിർവാഹക സമിതി യോഗത്തിലുയർന്നു.