News Kerala

പുരസ്‌കാരങ്ങള്‍ക്ക് നടുവിലും ഏറെ വിനയാന്വിതനായ കവിയാണ് അക്കിത്തം: എം.പി വീരേന്ദ്ര കുമാര്‍ എംപി

കോഴിക്കോട്: പുരസ്‌കാരങ്ങള്‍ക്ക് നടുവിലും ഏറെ വിനയാന്വിതനായ കവിയാണ് അക്കിത്തമെന്ന് എം.പി വീരേന്ദ്ര കുമാര്‍ എംപി. മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിലൂടെ അദ്ദേഹത്തെ ആദരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മാതൃഭൂമി എന്നും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുവെന്നും എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു.