News Kerala

കോൺക്രീറ്റ് അവശിഷ്ടങ്ങൾ എം സാൻഡ് ആക്കി മാറ്റും

കൊച്ചി: സെക്കന്റുകൾക്കുള്ളിൽ രണ്ട് ഫ്ലാറ്റുകൾ തകർന്ന് വീണപ്പോൾ ബാക്കിയായത് 75000 ടൺ കെട്ടിടാവശിഷ്ടങ്ങൾ. കെട്ടിടാവശിഷ്ടങ്ങൾ ജർമ്മൻ സാങ്കേതിവ വിദ്യയുടെ സഹായത്തോടെ പൊടിച്ച് എംസാൻഡ് ആക്കാനാണ് തീരുമാനം.