News Kerala

ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി

കൊച്ചി: ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. വിദ്യാര്‍ഥികളുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കാനാവശ്യമായ ഇടപെടല്‍ നടത്തിയത്.