News Kerala

എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പ്രകാരമാണ് കസ്റ്റംസ് നടപടി.