പോക്സോ കേസില്‍ പ്രതിയായ റിട്ടയേഡ് അധ്യാപകന് എതിരെ MSF നടത്തിയ മാർച്ചിൽ സംഘർഷം
മലപ്പുറത്ത് പോക്സോ കേസില്‍ പ്രതിയായ റിട്ടയേഡ് അധ്യാപകന് എതിരെ പ്രതിഷേധം ശക്തം. സി.പി.എം നേതാവും നഗരസഭാ കൗണ്‍സിലറുമായ കെ.വി.ശശികുമാറിന് എതിരെയാണ് എംഎസ്എഫ് പ്രതിഷേധം.