News Kerala

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജലിനെ പുറത്താക്കി

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജലിനെ പുറത്താക്കി. സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയ പരസ്യവിമർശനത്തെ തുടർന്നാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.