News Kerala

മന്ത്രിപുത്രനും സ്വപ്നാ സുരേഷുമായുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു

കൊച്ചി: മന്ത്രിയുടെ മകനും സ്വപ്നാ സുരേഷുമായുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഇവര്‍ ഒരുമിച്ചുള്ള ദൃശ്യങ്ങളുടെ ആധികാരികത കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ഇ.ഡി മന്ത്രിപുത്രനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനേയും ഇ.ഡി ചോദ്യം ചെയ്യും.