News Kerala

ദേശീയപാതയിലെ കുഴി അടയ്ക്കൽ പൊതുമരാമത്ത് വകുപ്പ് നേരത്തേ ചെയ്യേണ്ടതായിരുന്നു: മുഹമ്മദ് റിയാസ്

 ദേശീയപാതയിലെ കുഴി അടയ്ക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേന്ദ്രസർക്കാരിന് കൈമാറിക്കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും മുഹമ്മദ് റിയാസ്.

Watch Mathrubhumi News on YouTube and subscribe regular updates.