News Kerala

മുല്ലപ്പെരിയാര്‍ തുറന്നാല്‍ ജലം എങ്ങോട്ട് ഒഴുകും?

മുല്ലപ്പെരിയാര്‍  അണക്കെട്ടിലെ വെള്ളം തുറന്ന് വിടുമ്പോള്‍ വെള്ളം ഒഴുകുക ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. വെള്ളം ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവില്‍ എത്താന്‍ 20 മിനിറ്റാണ് കണക്കാക്കുന്നത്.

 

 

Watch Mathrubhumi News on YouTube and subscribe regular updates.