News Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ആയി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ആയി. രണ്ടാം ജാഗ്രതാ നിര്‍ദ്ദേശം ജില്ലാ ഭരണകൂടം ഉടന്‍ പുറപ്പെടുവിക്കും. ജലനിരപ്പ് 136 അടിയായാല്‍ അണക്കെട്ട് തുറക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.