News Kerala

മുല്ലപ്പെരിയാർ ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്ന് കേരളം കോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അതുണ്ടാക്കാവുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമെന്ന് കേരളം. നിലവിലെ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം.
 

Watch Mathrubhumi News on YouTube and subscribe regular updates.