News Kerala

മുല്ലപ്പെരിയാറിൽ ആശങ്ക; തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

മുല്ലപ്പെരിയാറിൽ ആശങ്കയറിയിച്ച് കേരളം. തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്. മഴ കനത്താൽ 142 അടിയിലേക്ക് ജലനിരപ്പ് എത്തും. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിനേക്കാളും അധികമാണ് നീരൊഴുക്ക്. കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയി ജലനിരപ്പ് കുറയ്ക്കണം.

Watch Mathrubhumi News on YouTube and subscribe regular updates.