News Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു

സെക്കൻഡിൽ 12,654 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നു. ഈ സീസണിലെ മുല്ലപ്പെരിയാറിൽ നിന്നുള്ള ഏറ്റവും വലിയ ജലമൊഴുക്കാണിത്. വള്ളക്കടവ്, വണ്ടിപ്പെരിയാർ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.

 
Watch Mathrubhumi News on YouTube and subscribe regular updates.