News Kerala

മഹാരാഷ്ട്രയിൽ ബിനാമി ഭൂമിയുള്ള കേരളാ മന്ത്രിമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ബിനാമി ഭൂമിയുള്ള കേരളത്തിലെ മന്ത്രിമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.