ലൈഫ് മിഷന് പിരിച്ചുവിടുമെന്ന എംഎം ഹസന്റെ പ്രസ്താവന തിരുത്തി മുല്ലപ്പള്ളി
കാസര്‍കോട്: ലൈഫ് മിഷന് പിരിച്ചുവിടുമെന്ന എംഎം ഹസന്റെ പ്രസ്താവന തിരുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന് പിരിച്ചുവിടുമെന്ന എംഎം ഹസന്റെ പ്രസ്താവന തിരുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലൈഫ് മിഷന് പദ്ധതി തുടരുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ഇടപാടിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.