News Kerala

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കുമെന്ന് സൂചന

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കുമെന്ന് സൂചന. കൊയിലാണ്ടി, കല്പറ്റ മണ്ഡലമാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. മുല്ലപ്പള്ളി പ്രതിനിധീകരിച്ച വടകര പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗം കൂടിയാണ് കൊയിലാണ്ടി.