News Kerala

ബെഹ്‌റയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സീനിയോറിറ്റി കടന്നാണ് ബെഹ്‌റയുടെ നിയമനമെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതേസമയം ആരോപണങ്ങളോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രതികരിക്കാന്‍ തയ്യാറായില്ല.