News Kerala

മുല്ലപ്പെരി‌യാർ അണക്കെട്ട് മറ്റന്നാൾ തുറക്കും

മുല്ലപ്പെരി‌യാർ അണക്കെട്ട് മറ്റന്നാൾ തുറക്കും. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മറ്റന്നാൾ രാവിലെ 7 മണിക്ക് ഡാം തുറക്കാനാണ് തീരുമാനം. ഇക്കാര്യം തമിഴ്നാട് കേരളത്തെ അറിയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ.

Watch Mathrubhumi News on YouTube and subscribe regular updates.