News Kerala

കൊച്ചിയില്‍ നിന്ന് വിദേശത്തേക്ക് കടന്ന സംഘം സഞ്ചരിച്ച ബോട്ടിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്

കൊച്ചി: കൊച്ചിയില്‍ നിന്ന് വിദേശത്തേക്ക് കടന്ന സംഘം സഞ്ചരിച്ച ബോട്ടിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മുനമ്പം സ്വദേശിയില്‍ നിന്ന് വാങ്ങിയ ബോട്ടില്‍ രൂപമാറ്റം വരുത്തിയ ശേഷമാണ് തീരം വിട്ടത്. ദയാമാതാ എന്ന ബോട്ട് ഇന്തോനേഷ്യന്‍ തീരത്ത് എത്തിയതായാണ് ഇപ്പോഴത്തെ സൂചന.