News Kerala

മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസ്

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ജനുവരിയില്‍ മുനമ്പത്തുനിന്ന് പുറപ്പെട്ടവര്‍ സുരക്ഷിതരായി ഏതെങ്കിലും രാജ്യത്ത് എത്തിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുന്നതിനാണ് സംസ്ഥാന പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.