News Kerala

പാലാ ജനറൽ ആശുപത്രിയ്ക്ക് KM മാണിയുടെ പേര് നൽകിയതിൽ ആഹ്ലാദം പ്രകടപ്പിച്ച് നഗരസഭാ നേതൃത്വം

തീരുമാനത്തെ ജോസ് കെ മാണി എംപി സ്വാഗതം ചെയ്തു .''സർക്കാർ തീരുമാനം കോഴ മാണി എന്ന പേരിൽ KM മാണിയെ വേട്ടയാടിയതിന്റെ പ്രായശ്ചിത്തമെന്ന്  UDF നേതൃത്വം പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.