News Kerala

പ്രളയത്തിന് ശേഷം മൂന്നാര്‍ പട്ടണം സാധാരണ നിലയിലേക്ക് കരകയറുന്നു

മൂന്നാര്‍: പ്രളയത്തിന് ശേഷം മൂന്നാര്‍ സാധാരണ ജീവിതത്തിലേക്ക് കരകയറുന്നു. രണ്ട് വര്‍ഷത്തിനിടെ രണ്ടാം പ്രളയം നേരിട്ട മൂന്നാര്‍ പട്ടണം വീണ്ടും സജാവമായി. പക്ഷെ സുപ്രധാന സീസണുകളില്‍ തുടര്‍ച്ചയായി ഉണ്ടായ പ്രളയം വ്യാപാര മേഖലയെ തകര്‍ത്തിരിക്കുകയാണ്.