News Kerala

വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ മൂന്നാറിൽ മാലിന്യ പ്രശ്നം രൂക്ഷമാകുന്നു

ഇടുക്കി: വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ മൂന്നാറിൽ മാലിന്യ പ്രശ്നം രൂക്ഷമാകുന്നു. വിനോദസഞ്ചാരം ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ വഴിയോരങ്ങൾ മാലിന്യ കൂമ്പാരങ്ങളായി. കച്ചവട സ്ഥാപനങ്ങളിൽ നിന്നും റിസോർട്ടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിൽ തള്ളുന്നതും പതിവാണ്.