News Kerala

മൂന്നാറിൽ താലൂക്ക് ആശുപത്രി നിർമ്മാണം ഉടൻ ആരംഭിക്കും

മൂന്നാറിൽ താലൂക്ക് ആശുപത്രി നിർമ്മാണം ഉടൻ ആരംഭിക്കും. 15 ഏക്കർ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. 78 കോടിയാണ് നിർമ്മാണ ചിലവ്.

Watch Mathrubhumi News on YouTube and subscribe regular updates.