News Kerala

ന​ഗരമധ്യത്തിലെ അരുംകൊല; മൃതദേഹം തള്ളിയത് ചുരത്തിൽ

മലപ്പുറം തിരൂർ സ്വദേശിയായ വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ ഹോട്ടലിലെ മുൻ ജീവനക്കാരനും രണ്ട് സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായിട്ടുണ്ട്.
Watch Mathrubhumi News on YouTube and subscribe regular updates.