News Kerala

സംഗീത സപര്യ തീര്‍ത്ത് മണി അയ്യരുടെ നാടും വീടും

പാലക്കാട്: നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുകയാണ്. നവരാത്രി ഏറ്റവും നന്നായി ആഘോഷിക്കുന്ന ഇടങ്ങളില്‍ ഒന്ന് പാലക്കാട്ടെ ആഗ്രഹാരങ്ങളാണ്. അഗ്രഹാരങ്ങള്‍ എന്നു പറഞ്ഞാല്‍ കല്‍പ്പാത്തി തന്നെ. അവിടെ മൃദംഗ ചക്രവര്‍ത്തി പാലക്കാട് മണി അയ്യരുടെ വീടുണ്ട്. അവിടെ നിന്ന് ഇപ്പോഴും സംഗീതം ഉയരുന്നുണ്ട്.