News Kerala

കോവിഡിന്റേയും തിരഞ്ഞെടുപ്പിന്റേയും പിരിമുറുക്കത്തിന് അയവായി ഒരു ഗസൽ വിരുന്ന്

കൊച്ചി: കോവിഡിന്റേയും തിരഞ്ഞെടുപ്പിന്റേയും പിരിമുറുക്കത്തിന് അയവായി ഒരു ഗസൽ വിരുന്ന്. എറണാകുളം ടി.ഡി.എം ഹാളിലാണ് വൈവിദ്യമാർന്ന ഗാനങ്ങൾ കോർത്തിണക്കി സംഗീത സായാഹ്നം ഒരുക്കിയത്. ബാങ്ക് എംപ്ലോയിസ് ആർട്ട് മൂവ്മെന്റ് എറണാകുളം മായിരുന്നു പരിപാടിയുടെ സംഘാടകർ.

Mathrubhumi News is now available on WhatsApp. Click here to subscribe.