News Kerala

ആദ്യമായി തൃശൂര്‍ പൂരം കാണാനെത്തിയ ആവേശത്തില്‍ സ്റ്റീഫന്‍ ദേവസി

തൃശൂര്‍: ആദ്യമായി തൃശൂര്‍ പൂരം കാണാനെത്തുന്നതിന്റെ ആവേശം പങ്കുവെച്ച് സ്റ്റീഫന്‍ ദേവസി. കുടമാറ്റവും വെടിക്കെട്ടും കണ്ട ശേഷം മാത്രമേ താന്‍ തിരികെ പോവുകയുള്ളുവെന്നും സ്റ്റീഫന്‍ ദേവസി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.