News Kerala

ലീഗിന്റെ തട്ടകമായ കൊടുവള്ളി തിരിച്ചുപിടിക്കാൻ ഇക്കുറി എംകെ മുനീറിനെ രംഗത്തിറക്കിയേക്കും

കോഴിക്കോട്: മുസ്ലീം ലീഗിന്റെ തട്ടകമായ കൊടുവള്ളി തിരിച്ചുപിടിക്കാൻ ഇക്കുറി എംകെ മുനീറിനെ രംഗത്തിറക്കിയേക്കും. വിഭാഗീയ പ്രശ്നങ്ങൾ തുടരുന്ന കൊടുവള്ളിയിൽ എംകെ മുനീറിന്റെ സ്ഥാനാർഥിത്വം ഗുണകരമാവുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.