News Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് മുസ്ലീംലീഗിന്റെ ദേശരക്ഷാ മതില്‍

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് മുസ്ലീംലീഗിന്റെ ദേശരക്ഷാ മതില്‍. അങ്ങാടിപ്പുറം മുതല്‍ തിരൂരങ്ങാടി വരെയാണ് പ്രവര്‍ത്തകര്‍ അണി നിരന്നത്.