News Kerala

മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായ ഇടങ്ങളിൽ കർശന നടപടിയുമായി മുസ്ലിം ലീഗ്

മലപ്പുറം: മലപ്പുറം ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായ ഇടങ്ങളിൽ കർശന നടപടിയുമായി മുസ്ലിം ലീഗ്. ഒരു മുനിസിപ്പൽ കമ്മറ്റിയും രണ്ടു പഞ്ചായത്ത് കമ്മറ്റികളും പിരിച്ചു വിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.