News Kerala

സിപിഎം നേതാക്കളെ ആക്രമിച്ച കേസിൽ പ്രതികളായ ലീഗുകാരെ വെറുതെ വിട്ടു

പി ജയരാജൻ, ടി വി രാജേഷ് തുടങ്ങിവരെ ആക്രമിച്ച കേസിലാണ് വിധി. തളിപ്പറമ്പിനടുത്ത അരിയിൽ പ്രദേശത്തു വച്ച് 2012 ഫിബ്രവരി 20 നായിരുന്നു സംഭവം. സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

Watch Mathrubhumi News on YouTube and subscribe regular updates.