News Kerala

വലിയ ശത്രുവിനെ നേരിടാന്‍ കൂട്ടായി നീങ്ങണം; പൗരത്വ നിയമത്തില്‍ സംയുക്തസമര സൂചനയുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പൗരത്വനിയമഭേദതിക്കെതിരെ സംയുക്തസമരം വേണ്ടിവരുമെന്ന് സൂചിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി. വലിയ ശത്രുവിനെ നേരിടാന്‍ കൂട്ടായും ഒന്നിച്ചു നീങ്ങണമെന്ന് മുസ്ലീം ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.