News Kerala

ജനിതക മാറ്റം വന്ന വൈറസ് സംസ്ഥാനമാകെ വ്യാപിച്ചു

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന കാരണം ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യമെന്ന് നിഗമനം. അത് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വ്യാപിച്ചെന്നും കണ്ടെത്തൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.