News Kerala

നവദമ്പതികളുടെ ജീവനെടുത്ത് മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടല്‍

വയനാട്: മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പഴശ്ശി ആദിവാസി കോളനിയിലെ ദമ്പതികളുടെ ജീവനാണ് കവര്‍ന്നത്. മഹേഷ്-പ്രീതു ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. കനത്ത മഴയെത്തുടര്‍ന്ന് ഇവിടേക്ക് എത്തിപ്പെടാന്‍ പോലും സാധിച്ചിരുന്നില്ല.